പരമകാരുണികന്‍
الرَّحْمَـٰنِ
Example - നമ്മുടെ spouse/husband ഇൽ നിന്ന് caring/love പ്രതീക്ഷിക്കുന്ന പോലെ. നമ്മളോട് കരുണ കാണിക്കാത്തപ്പോൾ വിഷമം ആവുന്ന പോലെ. നമ്മളെ കേൾക്കാത്തപ്പോൾ , നമ്മളെ മനസ്സിലാകത്തപ്പോൾ നമ്മളോട് ഒരു കരുണയും മറ്റുള്ളവർ കാണിക്കാത്തപ്പോൾ നമ്മൾക്ക് വിഷമം ആവും
അല്ലാഹു നമ്മളോട് എത്രയോ കരുണ , love and care കാണിക്കുന്നുണ്ട് എന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും. ഒരു ധാന്യമണി നോക്കിയാൽ പോലും നമ്മുടെ റബ്ബിൻ്റെ സ്നേഹം മനസിലാവും. അല്ലാഹു നമ്മൾക്ക് എത്തിക്കുന്ന വഴി ആലോചിച്ചാൽ മനസിലാവും. നമ്മുടെ ഒരു ചെറിയ ആഗ്രഹം പോലും അല്ലാഹു എത്ര കരുതലോടെ സ്നേഹത്തോടെ നമ്മൾക്ക് എത്തിച്ചു തരുന്നത് ആലോചിച്ച് നോക്കിയാൽ മനസിലാവും. ഓരോ ചെറിയ കാര്യം മുതൽ വലിയ കാര്യം വരെ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് ആലോചിച്ചു നോക്കുക. ആ റഹ്മാൻ ൻ്റെ കാരുണ്യം മനസ്സിലാക്കുക. പകരം നമ്മൾ ചെയ്യുന്നത് എന്താണ് ഇത്രയും അനുഗ്രഹങ്ങൾ കിട്ടിയിട്ടും കിട്ടാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ് പരാതി പറഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങള് expect ചെയ്യാത്ത വഴിയിലൂടെ അല്ലാഹു നിങ്ങളെ സഹായിക്കും. നിങ്ങള് ആ റബ്ബിനെ വിശ്വസിച്ചു ആ റഹ്മാനോട് മാത്രം സഹായം ചോദിക്കണം.ഓരോ നിമിഷവും അല്ലാഹുവിൻ്റെ സഹായം കിട്ടുകൊണ്ടിരിക്കുവാണ്. പക്ഷേ നിങ്ങള് ചിന്തിക്കുന്നില്ലേ. അല്ലാഹു മറ്റുള്ളവരെ അതിന് കാരണം ആകുന്നു . മറ്റുള്ളവർ അതിന് ഒരു way മാത്രം ആണ്. അത് തരുന്നത് അല്ലാഹു ആണ്. ആ വ്യക്തികൾക്ക് പകരം അല്ലാഹു ആണ് നമ്മൾക്ക് നൽകിയത് എന്ന് മനസ്സിലാക്കുക. നമ്മുടെ മനസിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ വരെ നിറവേറ്റി തന്ന അല്ലാഹുവിനെ ഓർക്കുക. നിങ്ങളുടെ life ilum miracles സംഭവിക്കുന്നുണ്ട്. അത് കാണാനുള്ള കഴിവ് develop ചെയ്തു എടുക്കുക.
അല്ലാഹുവിൻ്റെ Rahma നമ്മൾ മരിക്കുന്നത് കൂടി അവസാനിക്കും. മരണം വരെ ആണ് നമ്മൾ അല്ലാഹുവിനെ അനുസരിച്ചാല് ഉം ഇല്ലെങ്കിലും അല്ലാഹു നമ്മളോട് കരുണ കാണിച്ച് കൊണ്ടിരിക്കും.