നീ നയിക്കേണമേ, ചേര്‍ക്കേണമേ, മാര്‍ഗദര്‍ശനം നല്കേണമേ
اهْدِ
هدى guidance
നമ്മുടെ daily life il eppozhum guidance ആവശ്യമാണ്. അനുഗ്രഹം കിട്ടിയാലും നേരായ മാർഗ്ഗം നമ്മൾക്ക് ആവശ്യമാണ്
ഇഹ്ദിനാ · വിശദീകരണം
ഇഹ്ദിനാ: ഞങ്ങളെ നയിക്കേണമേ. എല്ലാ ദിവസവും നമുക്ക് മാർഗദർശനം വേണം.
കെൻസ് അക്കാദമിയിലെ ആയിഷ മാമിന്റെ ഖുർആൻ ക്ലാസുകളിലെ കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തകൾ.
നീ നയിക്കേണമേ, ചേര്‍ക്കേണമേ, മാര്‍ഗദര്‍ശനം നല്കേണമേ
اهْدِ
هدى guidance
നമ്മുടെ daily life il eppozhum guidance ആവശ്യമാണ്. അനുഗ്രഹം കിട്ടിയാലും നേരായ മാർഗ്ഗം നമ്മൾക്ക് ആവശ്യമാണ്
ഞങ്ങളെ, ഞങ്ങള്‍ക്ക്
نَا
മറ്റുള്ളവർക്ക് വേണ്ടി dua ചെയ്യുമ്പോൾ നമ്മൾക്ക് തന്നെ ആണ് അതിൻ്റെ പ്രതിഫലം കിട്ടുന്നത്. എനിക്ക് മാത്രം എന്നുള്ള mindset ഇൽ നിന്ന് വിശാലമായ mindset ഇലയ്ക്ക് ആണ് മാറുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രയത്നിക്കുന്നത് വരെ നിങ്ങൾക്ക് തന്നെ ആണ് അത് indirect ആയി പ്രതിഫലം കിട്ടുക. ഓരോ പ്രയത്നവും ഓരോ പ്രാർഥന ആണ്.
പാതയില്‍. വീതിയുള്ള വഴി. Straight road.
الصِّرَاطَ
അല്ലാഹുവാണ് നമ്മുടെ റബ്ബ് എന്ന് വിശ്വസിച്ച് നമ്മൾ നേരായ മാർഗ്ഗത്തിൽ നടക്കുമ്പോൾ. അവിടെ വഴി തെറ്റിക്കാൻ shaythan ഇപ്പോഴും ഉണ്ടാവും. നിങ്ങളുടെ goal ഇലേക്കുള്ള ദൂരം കാണുക. വഴി തെറ്റാതെ നടക്കാൻ നമ്മൾക്ക് ഒറ്റക്ക് സാധ്യമല്ല. അല്ലാഹുവിൻ്റെ സഹായം ആവശ്യം ആണ്. പലരിൽ കൂടെയും നമ്മളെ വഴി തെറ്റിക്കാൻ shaythan വരും. മക്കളിലൂടെ, കുടുംബക്കാരിലൂടെയും, മറ്റുള്ളവരുടെ ഒക്കെയും shaythan വരും. വഴി തെറ്റാൻ ഉള്ള സാധ്യത കൂടുതൽ ആണ്. Shaythan നമ്മുടെ weakness എല്ലാം പഠിച്ചിട്ടാണ് വരുന്നത്. നമ്മുടെ മനസിൽ shaythan whispers ആയിട്ട് അസൂയ, കുശുമ്പ്, ego, pride , അഹങ്കാരം ഇത് പോലെ പലതും തോന്നിക്കുന്നുണ്ട്. നേരായ കാര്യവും shaythan nte whispers ഉം തമ്മിലുള്ള യുദ്ധം ആണ് ഓരോ കാര്യത്തിലും നമ്മുടെ ജീവിതത്തിൽ ഉടനീളം നടക്കുന്നത്.
നേരെയുള്ള, ചൊവ്വായ
الْمُسْتَقِيمَ
വിജയിച്ച ആളുകൾ പോയ പാത നമ്മുടെ മുമ്പിൽ ഉണ്ട്. നബിമാരുടെ, Qur'an ഇൽ പല stories/history ഉം നമ്മളോട് പറയുന്നത്. അതിൽ വിജയിച്ചവരുടെ വഴി ഉണ്ട്. വഴി തെറ്റിയവരുടെ history ഉണ്ട്. ഓരോ history ഇൽ നിന്നും പാഠങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക.
അല്ലാഹുവിനോട് നിരന്തരം guidance nu വേണ്ടി dua ചെയ്യുക. നമ്മൾ നിസ്സഹായരാണ് എന്ന് മനസ്സിലാക്കുക. അല്ലാഹു സഹായിച്ചാൽ അല്ലാതെ നമ്മൾക്ക് സ്വന്തം ആയി ഒരു കഴിവും ഇല്ല എന്ന് മനസ്സിലാക്കുക.
സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ആരോ കീകൾ ഉപയോഗിക്കൂ